Skip to content

Mishiha Nadhan Song | CHRIST CULTURE | REJI KOTTARAM | ANSON ANTONY

Mar 25, 2024

Lyrics : Reji Kottaram Music, Lead Vocal & Arrangements: Anson Antony Programming : Christeen Manuel Mix & Master : Denson Davis | Tunes studio Chalakudy Guitar : Dan K Babu Chorus : Anson Antony, Robil Raphel,Anjaly Sanoop, Arya Janardhanan Additional Chorus : Alan, Emmanuel, Stevo, Anit, Laslet LYRICS.... താതനാം ദൈവമേ.. നാഥനാം യേശുവേ... ഉയിരും നീയേ... ഉണർവും നീയേ... പ്രാണൻ നീയേ... മിശിഹാ നാഥാ... നിത്യനാം യേശുവേ... ക്രൂശിലെ സ്നേഹമേ.... നിത്യനാം യേശുവേ... ക്രൂശിലെ സ്നേഹമേ.... ആദ്യനും നിയെ.. അന്ത്യനും നീയേ അത്യുന്നതനെ മിശിഹാ നാഥാ... ചങ്കു പിളർന്ന് ജീവൻ തന്ന കാൽവരി നാഥാ ആമ്മേൻ ആമ്മേൻ ഉയിരും നീയേ... ഉണർവും നീയേ... പ്രാണൻ നീയേ... മിശിഹാ നാഥാ...