“അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ” John 2:5 | JESUS | Sunil Kaitharam | Charismatic Lay Evangelist
Aug 31, 2020
Talk#4 "ഇവൻ എൻറെ പ്രിയപുത്രൻ ഇവനിൽ ഞാൻ സംപ്രീതനായിരിക്കുന്നു ഇവന്റ വാക്ക് കേൾക്കുവിൻ" മത്തായി 17:5 നമ്മൾ ആരെയെങ്കിലും ശ്രവിക്കുന്നു എങ്കിൽ യേശുവിന്റ വാക്ക് ശ്രവിക്കണമെന്ന് സ്വർഗ്ഗം പറയുന്നു. പരിശുദ്ധ അമ്മ പറയുന്നു, “അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ”. യോഹന്നാൻ 2:5 യേശു എന്താണ് നമ്മോട് സംസാരിക്കുക?