ക്രിസ്തുവിൽ ആശ്രയിച്ചാൽ ശക്തി പ്രാപിക്കും | JESUS | Sunil Kaitharam | Charismatic Lay Evangelist
Dec 7, 2020
Talk#18 “ക്രിസ്‌തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്‍െറ വലത്തുഭാഗത്ത് ഉപവിഷ്‌ടനായിരിക്കുന്ന ക്രിസ്‌തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍”. കൊളോസോസ് 3:1 ലക്ഷ്യം മുന്നിലുള്ള ക്രിസ്തു. ക്രിസ്തുവിൽ ആശ്രയിച്ചാൽ ശക്തി പ്രാപിക്കും. കഴുകനേപോലെ ചിറകടിച്ചുയരാൻ ക്രിസ്തുവിനെ നോക്കുക.