Skip to content

യേശുവാണ് സത്യദൈവം | JESUS | Sunil Kaitharam | Charismatic Lay Evangelist

Sep 7, 2020

Talk#5 യേശു പറഞ്ഞു, “വഴിയും സത്യവും ജീവനും ഞാനാണ് എന്നിലൂടെ അല്ലാതെ ആരും പിതാവിൻറെ അടുക്കലേക്ക് വരുന്നില്ല”. യോഹന്നാൻ 14:6 യേശുവാണ് സത്യദൈവം, ആദിയും, അന്തവും, യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവർക്ക് ശിക്ഷാവിധിയില്ല. ഈ സത്യം നിങ്ങൾ തിരിച്ചറിയുന്നുണ്ടോ?