Skip to content

യേശു ക്രിസ്തു ഈ തലമുറയുടെ അടയാളം | JESUS | Sunil Kaitharam | Charismatic Lay Evangelist

Dec 15, 2020

Talk#19 “യോനാ നിനെവേക്കാര്‍ക്ക്‌ അടയാളമായിരുന്നതുപോലെ മനുഷ്യപുത്രന്‍ ഈ തലമുറയ്‌ക്കും അടയാളമായിരിക്കും”. ലൂക്കാ 11 : 30 യോനാ മൂന്നു ദിവസം മത്സ്യത്തിന്റെ ഉദരത്തിൽ. യേശു മൂന്നു ദിവസം ഭൂമിക്കടിയിൽ. നിനവയെ രക്ഷിച്ചു ദൈവം -കരുണ കാണിച്ചു. കാൽവരിയിൽ യേശുവിന്റെ രക്തം സകല മാനവരാശിയെയും രക്ഷിച്ചു.