ലോകത്തിന്റെ വെളിച്ചം | JESUS | Sunil Kaitharam | Charismatic Lay Evangelist
Sep 14, 2020
Talk#6 “അന്ധകാരത്തിൽ കഴിഞ്ഞ ജനം ഒരു മഹത്തായ പ്രകാശം കണ്ടു ഇരുട്ടിൻറെ ദേശത്ത് വസിച്ചിരുന്നവരുടെ മേൽ പ്രകാശം ഉദിച്ചു”. ഏശയ്യ 9:2 യേശുവിനെ കുറിച്ചുള്ള പ്രവചനം യേശു ജനിക്കുന്നതിന് മുൻപ് ഏശയ്യ പ്രവചിച്ചു. എന്നാൽ യഥാർത്ഥത്തിൽ ഇന്നാണ് ലോകം അന്ധകാരത്തിൽ ആയിരിക്കുന്നത് ഇപ്പോഴാണ് ക്രിസ്തു ജനിക്കേണ്ടത്. നിങ്ങളുടെ ഹൃദയത്തിൽ ക്രിസ്തു ജനിച്ചിട്ടുണ്ടൊ?