Skip to content

പുത്രന്റെ ആത്മാവ് നമ്മുടെ ഹൃദയത്തിൽ ഉണ്ടോ? | JESUS | Sunil Kaitharam | Charismatic Lay Evangelist

Oct 19, 2020

Talk#11 നിങ്ങൾ മക്കൾ ആയതുകൊണ്ട് ആബാ പിതാവേ എന്ന് വിളിക്കുന്ന തൻറെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു ഗലാ: 4:6 എപ്പോൾ അയച്ചു? പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ, ആ ശക്തിയിൽ നിറയാൻ ക്രിസ്തുവിൻറെ സാക്ഷിയാകാൻ നിങ്ങൾ തയ്യാറുണ്ടോ?