അറിയേണ്ടത് ക്രൂശിതനായ ക്രിസ്തുവിനെകുറിച്ച | JESUS | Sunil Kaitharam | Charismatic Lay Evangelist
Sep 21, 2020
Talk#7 Cross-The Hidden Treasure "യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ അതും ക്രൂശിതനായവനെ കുറിച്ച് അല്ലാതെ മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്ന് തീരുമാനിച്ചു". 1 കൊറി 2:2 ക്രൂശിതനായവനെ കുറിച്ച് മാത്രം അറിഞ്ഞാൽ മതി. എന്താണ് ഇതിൻറെ അർത്ഥം. ഇത് രഹസ്യമാണ്, ഇത് നിഗൂഢമാണ്, ഇത് ദൈവീകമാണ്. കുരിശുമരണത്തിന്റ ആഴങ്ങളിലേക്ക് അതിൻറെ അകത്ത് ഒളിപ്പിച്ചു വച്ചിരിക്കുന്ന ദൈവീക പദ്ധതി എന്താണ്?