നിങ്ങൾക്കു വേണ്ടത് അനുഗ്രഹം അതോ ശാപം | JESUS | Sunil Kaitharam | Charismatic Lay Evangelist
Nov 16, 2020
Talk#15 “ജീവനും മരണവും അനുഗ്രഹവും ശാപവും ഞാൻ നിന്റെ മുന്നിൽ വച്ചിരിക്കുന്നു”. നിയമാ 30:19 ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ ദൈവം നമുക്ക് അവകാശം തന്നിരിക്കുന്നു. പക്ഷേ... എന്തുകൊണ്ടാണ് ഒരാൾ അനുഗ്രഹത്തിൽ? എന്തുകൊണ്ട് ഒരാൾ ശാപത്തിൽ?