കേൾക്കേണ്ടത് ക്രിസ്തുവിനെക്കുറിച്ച് മാത്രം | JESUS | Sunil Kaitharam | Charismatic Lay Evangelist
Aug 24, 2020
Talk#3 “ആകയാൽ വിശ്വാസം കേൾവിയിൽ നിന്നും കേൾവി ക്രിസ്തുവിനെ പറ്റിയുള്ള ഉള്ള പ്രസംഗത്തിൽ നിന്നും ആണ്” റോമാ 10:17 നമ്മുടെ വിഷയം ക്രിസ്തുവാണ് ‘ഇമ്മാനുവൽ’-ദൈവം നമ്മോടു കൂടെ ക്രിസ്തുവിനെക്കുറിച്ച് കേട്ടാൽ വിശ്വാസം വർധിക്കും അതുകൊണ്ട് കേൾക്കേണ്ടത് ക്രിസ്തുവിനെക്കുറിച്ച് മാത്രമാണ്