Skip to content

ഞാനും എന്റെ കുടുംബവും കര്‍ത്താവിനെ സേവിക്കും | JESUS | Sunil Kaitharam | Charismatic Lay Evangelist

Nov 10, 2020

Talk#14 “ഞാനും എന്റെ കുടുംബവും കര്‍ത്താവിനെ സേവിക്കും”. ജോഷ്വ 24:15 ആരാണ് കുടുംബം സ്ഥാപിച്ചത് ? കുടുംബ ജീവിതത്തിൻറെ അടിസ്ഥാനം എന്താണ്? നാം നഷ്ടപ്പെടുത്തിയ അനുഗ്രഹം - കുടുംബ ജീവിതത്തിലേക്ക് തിരികേ ലഭിക്കാൻ നാം എന്താണ് ചെയ്യേണ്ടത്?