Skip to content

ജീവജലത്തിന്റെ നദി | JESUS | Sunil Kaitharam | Charismatic Lay Evangelist

Dec 1, 2020

Talk#17 “ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ”. യോഹന്നാന്‍ 7:37 “ദൈവത്തിന്റെയും, കുഞ്ഞാടിന്റെയും സിംഹാസനത്തിൽ നിന്ന് പുറപ്പെടുന്നതും, സ്ഫടികം പോലെ തിളങ്ങുന്നതുമായ ജീവജലത്തിന്റെ നദി അവൻ എനിക്കു കാണിച്ചു തന്നു”. വെളിപാട്‌ 22:1 ജീവജലത്തിന്റെ നദിയിൽ നിന്ന് കുടിക്കുവാൻ പരിശുദ്ധാത്മാവ് നിങ്ങളെ ക്ഷണിക്കുന്നു.