Skip to content

ക്രിസ്തുവിൽ ഒളിഞ്ഞുകിടക്കുന്ന പ്രതിഫലം | JESUS | Sunil Kaitharam | Charismatic Lay Evangelist

Oct 26, 2020

Talk#12 “ക്രിസ്തുവിനെ പ്രതി സഹിക്കുന്ന പീഡനങ്ങൾ ഈജിപ്തിലെ നിധി കളെക്കാൾ വിലയേറിയ സമ്പത്തായി അവൻ കരുതി”. ഹെബ്രായർ 11 : 26 മോശ ക്രിസ്തുവിനെ കണ്ടിട്ടില്ല പക്ഷേ ക്രിസ്തുവിനെപ്രതി ചില വേദനകൾ ഏറ്റെടുത്തു. തനിക്ക് ലഭിക്കാനിരിക്കുന്ന പ്രതിഫലത്തിലാണ് മോശയുടെ ദൃഷ്ടി പതിഞ്ഞത്. യേശുവിൽ വിശ്വസിക്കുന്ന വ്യക്തിയാണോ നിങ്ങൾ?