Skip to content

ആത്മീയ യുദ്ധം | JESUS | Sunil Kaitharam | Charismatic Lay Evangelist

Nov 23, 2020

Talk#16 “അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്‌തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍”. എഫേസോസ്‌ 6 : 10 കർത്താവിന്റെ ശക്തിയിൽ കരുത്ത് പ്രാപിച്ചു ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിച്ച് പിശാചിനും - അധകാരശക്തിക്കുമെതിരെ യുദ്ധം ചെയ്യണമെന്ന് St Paul പഠിപ്പിക്കുന്നു. ആത്മീയ യുദ്ധം - ഒരു വിശ്വാസിയുെട ജീവിതത്തിൽ അനിവാര്യമോ?