Skip to content

JESUS | Promo | Talk series | Sunil Kaitharam | Charismatic Lay Evangelist

Aug 7, 2020

“I am the light of the world” John 8:12 Topic – JESUS - Talk Series Featured Speaker: Sunil Kaitharam Charismatic Lay Evangelist ആരാണ് ദൈവം? ലോകത്തെ സൃഷ്ടിച്ച ദൈവം ആരാണ്? മനുഷ്യനെ സൃഷ്ടിച്ച ദൈവം ആരാണ്? ഒരു മനുഷ്യൻ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം ദൈവഹിതത്തിലും ദൈവത്തിന്റെ തീരുമാനത്തിലും ദൈവം ആരാണെന്ന് ഒരു മനുഷ്യൻ അറിയണം ഈ സത്യം അറിയാൻ ദൈവം നിങ്ങളെ സ്വാഗതം ചെയ്യുന്നു #christculture #bechrist #rejikottaram #sunikaitharam Time: 7 PM CST Every Monday from August 10