UYARE EN UYIRIL l REJI KOTTARAM-LYRICS l ANSON ANTONY l CHRIST CULTURE l

1 year ago

|

5362 Views

Songs
Song : Uyare En Uyiril
Lyrics : Br. Reji Kottaram
Music & Singer : Anson Antony
Programming : Christy Emmanuel
Flute : Yadhu
Camera & Editing : Milan
Studio: Christ Culture Studio

ഉയിരിൽ ഒഴുകും റൂഹായെ...
ഉണർവിൽ നിറയും ആത്മവേ...
ഉരുകും മനസ്സിൻ നാഥനെ..
സൗഖ്യം പകരും ഉന്നതന്നേ...
ജീവനാം താതനേ...
ആത്മനാം ദൈവമേ...
ഒന്ന് വന്നീടണേ എന്നിൽ വാണീടണേ...
ഒന്ന് മറ്റേണമേ...
നിന്നിൽ അലിഞ്ഞിടുവാൻ...
ഉയരെ എന്ന് ഉയിരിൽ
അരികിൽ നീ വരണേ...
അഗ്നി ജ്വാലയിൽ മൂന്ന് യുവക്കളിൽ
ദാനിയേലിനെ സിംഹക്കുഴിയിലും
ജ്വാലയായ് നിറഞ്ഞിറങ്ങിയ പരിശുദ്ധാത്മാവേ..
തീനാവായ് ശ്ലീഹരിൽ പടർന്നിറങ്ങിയ പരിശുദ്ധത്മാവേ

© 2021 All rights are reserved to Christ Culture.