ആത്മീയ യുദ്ധം | Sunil Kaitharam
Talk#16
“അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്‌തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍”.
എഫേസോസ് 6 : 10
കർത്താവിന്റെ ശക്തിയിൽ കരുത്ത് പ്രാപിച്ചു ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിച്ച് പിശാചിനും - അധകാരശക്തിക്കുമെതിരെ യുദ്ധം ചെയ്യണമെന്ന് St Paul പഠിപ്പിക്കുന്നു.
ആത്മീയ യുദ്ധം - ഒരു വിശ്വാസിയുെട
ജീവിതത്തിൽ അനിവാര്യമോ?