നിങ്ങൾക്കു വേണ്ടത് അനുഗ്രഹം അതോ ശാപം | Sunil Kaitharam
Talk#15
“ജീവനും മരണവും അനുഗ്രഹവും ശാപവും ഞാൻ നിന്റെ മുന്നിൽ വച്ചിരിക്കുന്നു”. നിയമാ 30:19
ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ ദൈവം നമുക്ക് അവകാശം തന്നിരിക്കുന്നു. പക്ഷേ...
എന്തുകൊണ്ടാണ് ഒരാൾ അനുഗ്രഹത്തിൽ?
എന്തുകൊണ്ട് ഒരാൾ ശാപത്തിൽ?