പുത്രന്റെ ആത്മാവ് നമ്മുടെ ഹൃദയത്തിൽ ഉണ്ടോ? | Sunil Kaitharam

3 years ago

|

1348 Views

Talk Series
Talk#11
നിങ്ങൾ മക്കൾ ആയതുകൊണ്ട് ആബാ പിതാവേ എന്ന് വിളിക്കുന്ന തൻറെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു
ഗലാ: 4:6
എപ്പോൾ അയച്ചു?
പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ, ആ ശക്തിയിൽ നിറയാൻ ക്രിസ്തുവിൻറെ സാക്ഷിയാകാൻ നിങ്ങൾ തയ്യാറുണ്ടോ?

© 2021 All rights are reserved to Christ Culture.