എന്താണ് പാപം? | Sunil Kaitharam
3 years ago
|
16115 Views
Talk Series
Talk#9
എന്താണ് പാപം?
“ഇസ്രായേല്‍ ജനമേ, നിങ്ങളുടെ ദൈവത്തിന്‍െറ സന്ദര്‍ശന ദിനത്തിന് ഒരുങ്ങിക്കൊള്ളുവിന്‍”.
ആമോസ് 4 : 12
വിശുദ്ധിയിലേക്കുള്ള യാത്രയാണ് ഒരുക്കം എന്ന് പറയുക. യാക്കോബ്- ഇസ്രായേൽ ആയപോലെ ഒരു മാറ്റം.
വെള്ളം വീഞ്ഞായി മാറുന്നതുപോലെ ഒരു മാറ്റം.
പാപം പ്രവേശിക്കുന്ന വാതിലുകൾ അടച്ച് യേശുവിനെ ഹൃദയത്തിൽ രക്ഷകനും നാഥനുമായി സ്വീകരിക്കാം.