ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആരു എതിരുനിൽകും?? | Sunil Kaitharam

3 years ago

|

4113 Views

Talk Series
Talk#8
“ദൈവം നമ്മുടെ പക്‌ഷത്തെങ്കില്‍ ആരു നമുക്ക്‌ എതിരുനില്‍ക്കും?”
റോമാ 8 : 31
നമുക്ക് ഒരു ദൈവമേയുള്ളൂ - യേശുക്രിസ്തു
ചില പ്രതികൂലങ്ങളിലൂടെ നാം കടന്നു പോകുമ്പോൾ നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം തരാൻ നമുക്ക് ഒരു ദൈവം ഉണ്ട് - നസ്രായനായ യേശു ക്രിസ്തു.
നമ്മുടെ അതിരുകൾ വിസ്തൃതമാക്കാൻ കരുത്തുള്ളവൻ. നിങ്ങൾക്ക് ഇത് വിശ്വസിക്കാൻ സാധിക്കുന്നുണ്ടോ?

© 2021 All rights are reserved to Christ Culture.