“അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ” John 2:5 | Sunil Kaitharam
3 years ago
|
36749 Views
Talk Series
Talk#4
"ഇവൻ എൻറെ പ്രിയപുത്രൻ ഇവനിൽ ഞാൻ സംപ്രീതനായിരിക്കുന്നു ഇവന്റ വാക്ക് കേൾക്കുവിൻ"
മത്തായി 17:5
നമ്മൾ ആരെയെങ്കിലും ശ്രവിക്കുന്നു എങ്കിൽ യേശുവിന്റ വാക്ക് ശ്രവിക്കണമെന്ന് സ്വർഗ്ഗം പറയുന്നു. പരിശുദ്ധ അമ്മ പറയുന്നു, “അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ”. യോഹന്നാൻ 2:5
യേശു എന്താണ് നമ്മോട് സംസാരിക്കുക?