Prayers

Are you vaccinated with the BLOOD OF CHRIST? Protection Prayer

  • Reji Kottaram
  • 4 years ago
  • 248237 Views

Prayers

Are you vaccinated with the BLOOD OF CHRIST? Protection Prayer

4 years ago Reji Kottaram

പ്രാർത്ഥനയ്ക്ക് മുൻപുള്ള ഒരുക്കം.

1. സങ്കീ 46:10 - കുറച്ചു നേരം നിശബ്ദമായി ഇരുന്ന് നിങ്ങളും ദൈവവുമായുള്ള ബന്ധം ഉറപ്പിക്കുക.

2. വെളിപാട് 5: 1-14  വായിച്ചു, ധ്യാനിക്കുക.

3. കർത്താവിന്റെ മുൻപിൽ മുട്ടുകുത്തുകയും, ക്ഷമിക്കുകയും, പശ്ചാത്തപിക്കുകയും ചെയ്യുക.

4. തുടർന്നുള്ള പ്രാർത്ഥനയിൽ യേശുവിൽ നിങ്ങളുടെ വിശ്വാസം ഉച്ചത്തിൽ പ്രഖ്യാപിക്കുക.

പ്രാർത്ഥന

- കാൽവരിയിൽ കൊല്ലപ്പെട്ട പെസഹകുഞ്ഞാടായ എന്റെ ദൈവമാം യേശു ക്രിസ്തുവേ,അങ്ങയുടെ തീരുരക്തത്താൽ 1 പത്രോസ് 1: 18-19 പ്രകാരം എന്റെ ശിരസ്സ് മുതൽ പാദം വരെ പൊതിയേണമേ.

- എന്റെ ശരീരവും, ആത്മാവും, മനസ്സും, അങ്ങയുടെ തീരുമുറിവിനാൽ എശയ്യാ 53:5 പ്രകാരം സൗഖ്യം പ്രാപിച്ചു എന്നു ഞാൻ പ്രഖ്യാപിക്കുന്നു.

- പരിപൂർണമനുഷ്യനും പരിപൂർണദൈവവുമായ യേശുവിന്റെ തീരുരക്തത്താൽ വെളിപാട് 5:9 പ്രകാരം എന്റെ ശരീരവും അതിന്റെ പ്രതിരോധശേഷിയും ശക്തി പ്രാപിക്കട്ടെ

- എന്റെ ശരീരത്തിന്റെ എല്ലാ കോശങ്ങളും,രക്താണുക്കളുo,അവയവങ്ങളും കാൽവരിയിലെ രക്തത്താൽ 1പത്രോസ് 2:24 പ്രകാരം വിശ്വാസത്താൽ ഞാൻ കഴുകി വിശുദ്ധീകരിക്കുന്നു.

© 2021 All rights are reserved to Christ Culture.