Skip to content

ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആരു എതിരുനിൽകും?? | JESUS | Sunil Kaitharam | Charismatic Lay Evangelist

Sep 28, 2020

Talk#8 “ദൈവം നമ്മുടെ പക്‌ഷത്തെങ്കില്‍ ആരു നമുക്ക്‌ എതിരുനില്‍ക്കും?” റോമാ 8 : 31 നമുക്ക് ഒരു ദൈവമേയുള്ളൂ - യേശുക്രിസ്തു ചില പ്രതികൂലങ്ങളിലൂടെ നാം കടന്നു പോകുമ്പോൾ നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം തരാൻ നമുക്ക് ഒരു ദൈവം ഉണ്ട് - നസ്രായനായ യേശു ക്രിസ്തു. നമ്മുടെ അതിരുകൾ വിസ്തൃതമാക്കാൻ കരുത്തുള്ളവൻ. നിങ്ങൾക്ക് ഇത് വിശ്വസിക്കാൻ സാധിക്കുന്നുണ്ടോ?